സിനിമയിൽ നിന്നും എനിക്ക് ദുരനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല; ശരിയല്ലെന്ന് തോന്നുന്നവയോട് അപ്പോഴേ നോ പറഞ്ഞ് ഇറങ്ങിപ്പോരണം; ഹേമ കമ്മിറ്റി വിവാദങ്ങളോട് സണ്ണി ലിയോൺ
കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുള്ള താരമാണ് സണ്ണി ലിയോൺ. ഇപ്പോൾ കേരളത്തിലെത്തിയ താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാക്കോണ്ടിരിക്കുകയാണ്.…