അരൺമനൈ 3യുടെ വിജയത്തിന് പിന്നാലെ മൂക്കുത്തി അമ്മനിലേയ്ക്ക്; ചിത്രം സംവിധാനം ചെയ്യുന്നത് സുന്ദർ സിയെന്ന് റിപ്പോർട്ടുകൾ
തെന്നിന്ത്യൻ താര സുന്ദരി നയൻതാര പ്രധാന വേഷത്തിലെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു മൂക്കുത്തി അമ്മൻ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്ചിത്രത്തിന്റെ രണ്ടാം ഭാഗം…
9 months ago