എല്ലാവരുടെ വീട്ടിലും അടിയും വഴക്കുമുള്ളതല്ലേ അതൊക്കെ സഹിക്കണമെന്നാണ് ഭർത്താവ് എന്നോട് വഴക്കിനുശേഷം പറയാറുള്ളത്; പെണ്ണുങ്ങൾ തിരിച്ച് ആണുങ്ങളെ അടിച്ചാൽ എന്താകും സ്ഥിതി?; നടി സുമ
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ നടിയാണ് സുമ ജയറാം. വർഷങ്ങളായി സുമയ്ക്കും കുടുംബത്തിനും നേരിട്ടറിയാവുന്നതായിരുന്നു താരത്തിന്റെ ഭർത്താവ് ലല്ലുഷ് ഫിലിപ്പിനേയും കുടുംബത്തേയും. എന്നാൽ…