ഭര്‍ത്താവിന്റെ വാഹനം പിടിച്ചെടുത്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യും, പോലീസ് സ്റ്റേഷനിലേക്കു വിളിച്ച ശേഷം നടി മൈഥിലി ആത്മഹത്യയ്ക്ക് ശ്രമിച്ചു!; ആശുപത്രിയിലെത്തിച്ചത് മൊബൈല്‍ സിഗ്നല്‍ നോക്കി നടിയുടെ വീട്ടില്‍ എത്തിയ പോലീസ്
പ്രശസ്ത തെലുങ്ക് ടെലിവിഷന്‍ താരം മൈഥിലി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹൈദരാബാദിലാണ് സംഭവം. എട്ട് ബ്രീസറുകളും ഉറക്ക ഗുളികകളും കഴിച്ചാണ് നടി…
3 years ago