ചേട്ടന്‍ നല്ല ഇമോഷണലാണ്, എന്നാല്‍, ഒരു മാജിക്കുകാരനെപ്പോലെ അത് ഒളിപ്പിക്കും,മനസ്സിലാവുകയേയില്ല ; മോഹൻലാലിനെ കുറിച്ച് ഭാര്യ സുചിത്ര
ഇന്ത്യൻ സിനിമയിലെ നടനവിസ്‌മയം, മലയാളികളുടെ സ്വന്തം ലാലേട്ടന് ഇന്ന് 63-ാം പിറന്നാൾ. വില്ലനായി വന്ന് സൂപ്പര്‍താര പദവിയിലേക്ക് നടന്നുകയറിയ മോഹൻലാൽ…