കൽപനയുടെ വിടവ് നികത്താൻ സുബി വരുമെന്ന് വിശ്വസിച്ചിരുന്നു… എന്നാൽ ഇപ്പോൾ നമ്മെ വിട്ടു പോയിരിക്കുന്നു, വളരെ സങ്കടപ്പെടുത്തുന്നതാണ് ഈ വിടവാങ്ങൽ; ഹരീശ്രീ അശോകൻ
നടിയും അവതാരകയുമായ സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. സുബി സുരേഷിൻ്റെ വിയോഗം ഞെട്ടലോടെയാണ് കേട്ടതെന്ന് നടൻ ഹരീശ്രീ…