ആ വാക്ക് പാലിക്കാനായില്ല, ആഗ്രഹം ബാക്കിയാക്കി സുബി സുരേഷ് വിടവാങ്ങി! നെഞ്ച് പൊട്ടുന്നു ഓഡിയോ കേൾക്കാം

സിനിമാ- സീരിയല്‍ താരം സുബി സുരേഷിന്റെ മരണ വാർത്ത പലർക്കും വിശ്വസിക്കാനായിട്ടില്ല. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ശുപത്രിയിൽ ചികിത്സയിലായിരുന്നു നടി രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്.

രാജസേനന്റെ കനകസിംഹാസനം എന്ന ജയറാം ചിത്രത്തിലൂടെയാണ് താരം ബിഗ് സ്‌ക്രീനില്‍ തുടക്കം കുറിച്ചത്. ഇപ്പോഴിതാ മെട്രോമാറ്റിനി രാജസേനനേയും
ബിനീഷ് ബാസ്റ്റിൻ, മിമിക്രി താരം സോമരാജ് തുടങ്ങിയവരെ ബന്ധപ്പെട്ടപ്പോൾ ലഭിച്ച പ്രതികരണം ഇങ്ങനെ

വീഡിയോ കാണാം

Noora T Noora T :