25 ദിവസം ഐസിയുവിൽ ആയിരുന്നു, കിഡ്നി ട്രാൻസ്പ്ലാന്റ് ചെയ്യാൻ തീരുമാനിച്ചു. സുരേഷ് ഗോപി അടക്കം എല്ലാവരും സഹായിച്ചു. പക്ഷേ സുബിയ്ക്ക് യോഗമില്ലാതെ പോയി; അമ്മ അംബിക
മലയാളികളെ ഏറെ വേദനിപ്പിച്ച മരണമായിരുന്നു സുബി സുരേഷിന്റേത്. മിമിക്രി വേദികളിലൂടെ സിനിമയിലും ടെവിഷനിലുമെല്ലാമെത്തിയ താരമായിരുന്നു സുബി സുരേഷ്. കരൾ രോഗത്തെ…