ഈ അവാര്‍ഡ് ഞാന്‍ എനിക്ക് തന്നെ സമര്‍പ്പിക്കുന്നു. ഞാനിത് അര്‍ഹിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു; നാല്‍പ്പതോളം വര്‍ഷമെടുത്തു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രേവതിയെ തേടിയെത്താൻ…; ഹൃദയം തൊടും വാക്കുകൾ..!
മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം രേവതി സോഷ്യൽമീഡിയയിൽ കുറിച്ച വാക്കുകളാണ് വൈറലാകുന്നത്. 39 വർഷങ്ങൾക്ക് ശേഷം…
3 years ago