ജയസൂര്യയും സൗബിന് ഷാഹിറും മികച്ച നടന്മാര്, നിമിഷ ജയന് നടി… സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു…
പ്രേക്ഷകരുടെ ആകാംഷക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട്കൊണ്ട് മന്ത്രി എ.കെ.ബാലന് 49-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 104 ചിത്രങ്ങളായിരുന്നു ഇത്തവണ പുരസ്കാരത്തിന്…
6 years ago