“നമ്മൾ പച്ച പിടിക്കുമോ എന്നായിരുന്നു വീട്ടുകാർക്ക് പേടി . ഇപ്പോൾ എല്ലാവരും സന്തോഷത്തിലാണ്” -ആദ്യ സിനിമക്ക് തന്നെ സംസ്ഥാന പുരസ്കാരം നേടിയ എഡിറ്റർ അരവിന്ദ് മന്മഥൻ
സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ അനന്തപുരിക്ക് ഒരു പൊൻതൂവലായി മാറുകയാണ് അരവിന്ദ് മന്മഥൻ എന്ന പേര്. ആദ്യ ചിത്രത്തിന് തന്നെ സംസ്ഥാന…
6 years ago