വിൻസിയ്ക്ക് ഇങ്ങനെ ഒരു അവസ്ഥ നേരിടേണ്ടി വന്നു എന്ന് പറയുന്നത് തന്നെ ഷോക്കിങ് ആയി തോന്നി; വിൻസിക്കൊക്കെ പടം കിട്ടുന്നില്ല എന്നുണ്ടെങ്കിൽ അവിടെ എന്തോ കുഴപ്പമുണ്ട് എന്നാണ് ചിന്തിക്കേണ്ടത്; ശ്രുതി രജനികാന്ത്
കഴിഞ്ഞ ദിവസമായിരുന്നു നടി വിൻസി അലോഷ്യസ് മയക്കുമരുന്ന് ഉപയോഗിച്ച് എത്തിയ നടനിൽ നിന്നും ദുരനുഭവം നേരിട്ടുവെന്ന് തുറന്ന് പറഞ്ഞത്. ലഹരി…