എനിക്ക് ചുറ്റും കുറേ കുട്ടികൾ ഓടി നടക്കണമെന്നായിരുന്നു ആഗ്രഹം. കുറച്ചൂടി നേരത്തെ കുഞ്ഞ് വേണമായിരുന്നല്ലേ എന്ന് ശ്രീനിയോട് ഞാൻ പറയാറുണ്ട്; പേളി മാണി
മിനിസ്‌ക്രീൻ പ്രേക്ഷകർക്കും സോഷ്യൽ മീഡിയ പ്രേക്ഷകർക്കുമേറെ പ്രിയപ്പെട്ട താരജോഡിയാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് മലയാളം സീസൺ…