ആദ്യം ഒരു രാജ്യസ്നേഹിയും ക്രിക്കറ്റ് പ്രേമിയും ആയിരിക്കണം, റിയാൻ പരാഗിന്‍റെ പരാമർശത്തെ വിമർശിച്ച് ശ്രീശാന്ത്
കുറച്ച് ദിവസങ്ങള്‍ക്ക് മുന്പാണ് ഭാരതീയര്‍ക്ക് അഭിമാനമായി ഇന്ത്യ ടി20 ലോകകിരീടം ഉയര്‍ത്തിയത്. ഇപ്പോഴിതാ ടൂർണമെന്റിന് മുമ്പ് യുവതാരം റിയാൻ പരാഗ്…