sreenivbasan

ധ്യാനിന്റെ അഭിമുഖങ്ങള്‍ കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട് ; തുറന്ന് പറഞ്ഞ് വിമല ശ്രീനിവാസൻ

എന്തും വെട്ടിത്തുറന്നു പറയുന്ന കാര്യത്തിൽ നടൻ ധ്യാൻ ശ്രീനിവാസൻ എപ്പോഴും വാർത്താ പ്രാധാന്യം നേടാറുണ്ട്. തന്റെ ജീവിതമായാലും സിനിമയായാലും അഭിപ്രായങ്ങളായാലും…