14 വർഷങ്ങൾ കൊണ്ട് എനിക്ക് ചുറ്റുമുള്ള ലോകം മാറിമറിഞ്ഞു, എന്നിട്ടും എന്നെ അലട്ടുന്ന വേദന പഴയതുപോലെ തന്നെ; നമ്മൾ വീണ്ടും കണ്ടുമുട്ടുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു; കുറിപ്പുമായി ശ്രീലക്ഷ്മി ശ്രീകുമാർ
മലയാളികളുടെ എക്കാലത്തെയും ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ മകളായ ശ്രീലക്ഷ്മി ശ്രീകുമാറിനെ അറിയാത്തവരായി ആരുമുണ്ടാകില്ല. നർത്തകിയായും അവതാരകയായും ശ്രീലക്ഷ്മി പ്രേക്ഷകർക്ക്…