തമാശ പറയുക എന്നത് മാത്രമായിരുന്നു നിങ്ങള്‍ ചെയ്ത കുറ്റം, ഒരു കലാകാരന്‍ എന്ന നിലയില്‍ എനിക്ക് ഇത്ര മാത്രമേ പറയുവാനൂള്ളൂ..!; നാസര്‍ മുഹമ്മദിന്റെ മരണത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ശ്രീകുമാര്‍
അഫ്ഗാനിസ്ഥാനില്‍ നടനും പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന നാസര്‍ മുഹമ്മദിനെ താലിബാന്‍ ഭീകരവാദികള്‍ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊല ചെയ്തത് ആഗോളതലത്തില്‍ ചര്‍ച്ചയായിരുന്നു.…