speeking poster

ദേ , തവള കഥ പറഞ്ഞു തുടങ്ങി ! മലയാളികളുടെ പ്രിയ താരത്തിൻ്റെ ശബ്ദത്തിൽ മുന്തിരി മൊഞ്ചൻ സ്പീക്കിങ് പോസ്റ്റർ എത്തി !

വിജിത് നമ്പ്യാർ ഒരുക്കുന്ന മുന്തിരി മൊഞ്ചൻ തിയേറ്ററുകളിൽ എത്താൻ ഉള്ള അവസാന വട്ട തയ്യാറെടുപ്പുകളിലാണ് . ഒരുകൂട്ടം പുതുമുഖ താരങ്ങളെ…