സുദര്‍ശനയുടെ നൂല് കെട്ട് ആഘോഷമാക്കി സൗഭാഗ്യ വെങ്കിടേഷും അര്ജുന് സോമശേഖരനും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മലയാളികള്‍ക്ക് സുപരിചിതയായ താരങ്ങളാണ് സൗഭാഗ്യ വെങ്കിടേഷും അര്ജുന് സോമശേഖരനും. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവര്‍ക്കും ഒരു മകള്‍ ജനിച്ചത്.…