കൂടെ നിന്ന ആള്‍ക്കാര്‍ തന്നെ ചതിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം; തന്റെ പേരില്‍ ചികിത്സയിക്ക് പണമില്ലെന്ന് പറഞ്ഞ് പണം പിരിക്കുന്നുവെന്ന് സൂരജ്
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് സൂരജ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെയാണ് സൂരജ് പ്രേക്ഷകരുടെ മനം…