മഞ്ഞപ്പൂക്കള്‍ക്കരികില്‍ നിറഞ്ഞ ചിരിയുമായി സംവൃത സുനില്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സംവൃത സുനില്‍. വിവാഹശേഷം സിനിമയില്‍ നിന്നും പിന്മാറിയ സംവൃത ഇപ്പോള്‍ കുടുംബത്തോടൊപ്പം…