നട്ടെല്ലുള്ള നിലപാടുകളുടെ പേരില്‍ എത്രത്തോളം അവഹേളിച്ചാലും ഇങ്ങേരുടെ രോമത്തില്‍ ഏല്‍ക്കില്ല; പൃഥ്വിരാജിന് പിന്തുണയറിയിച്ച് നടന്‍ സുബീഷ് സുധി !
ലക്ഷദ്വീപ് ജനതയെ പിന്തുണച്ചതിന്റെ പേരില്‍ നടന്‍ പൃഥ്വിരാജിനും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ ലേഖനമെഴുതിയ ജനം ടി.വിക്കെതിരെയും സംഘപരിവാറിനുമെതിരെയും വിമര്‍ശനവുമായി നടന്‍ സുബീഷ്…