റീല്‍സ് എടുക്കാന്‍ പൊട്ടിപ്പൊളിഞ്ഞ പത്തുനിലക്കെട്ടിടത്തിനു മുകളിൽ തൂങ്ങിക്കിടന്ന് അഭ്യാസം, 23കാരിയെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്ത് പോലീസ്
ഇന്നിപ്പോള്‍ ജീവന് പണയം വെച്ചും റീല്‍സ് എടുക്കാനുള്ള തന്ത്രപ്പാടിലാണ് യുവതീയുവാക്കള്‍. എത്രയൊക്കെ അപടകങ്ങള്‍ മുന്നില്‍ കണ്ടാലും അിലൊന്നും പാഠം പഠിക്കാത്ത…