‘അടുക്കള സ്ത്രീയ്ക്ക് മാത്രം ആയി നല്‍കിയിരിയ്ക്കുന്ന ഒന്ന് അല്ല’; അവസാന ദിവസ ചലഞ്ചുമായി കുഞ്ചാക്കോ ബോബന്‍; ഏറ്റെടുത്ത് ആരാധകര്‍
ലോക്ക്ഡൗണ്‍ സമയത്തെ വിരസത മാറ്റാനുള്ള ചാക്കോച്ചന്‍ ചലഞ്ചിലെ അവസാന ദിന ചലഞ്ചുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. വീട്ടു ജോലികള്‍ സ്ത്രീകളുടെ…