സെറ്റ് സാരിയണിഞ്ഞ് റൂബി, മുണ്ടും കുര്‍ത്തിയുമണിഞ്ഞ് അജാസ് ; അജാസിനൊപ്പം ചേര്‍ന്ന് നിന്ന് താരം.. റൂബിയുടെ എൻഗേജ്മെന്റ് ചിത്രവുമായി അൻഷിത!
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് റൂബി ജ്യുവല്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ റൂബിയുടെ ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ്…