നിശാപാർട്ടികളിൽ പാമ്പിൻ വിഷം ലഹരിയിൽ കലർത്തി ഉപയോഗിച്ചു, കള്ളപ്പണം വെളുപ്പിച്ചു; യൂട്യൂബർ എൽവിഷ് യാദവിന് സമൻസ് അയച്ച് ഇഡി
കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു യൂട്യൂബർ എൽവിഷ് യാദവ് നിശാപാർട്ടികളിൽ പാമ്പിൻ വിഷം ലഹരിയിൽ കലർത്തി ഉപയോഗിച്ചതായുള്ള വാർത്തകൾ പുറത്തെത്തിയിരുന്നത്. ഇപ്പോഴിതാ…