ഈ ആർജെ എന്നത് യൂണിവേഴ്സിറ്റിയിൽ പഠിച്ചു നേടിയ ഡിഗ്രി വല്ലതും ആണോ.. ഇങ്ങനെ പേരിന്റെ വലായി കൊണ്ട് നടക്കാൻ; കമന്റിന് കുറിയ്ക്ക് കൊള്ളുന്ന മറുപടിയുമായി ആർജെ സൂരജ്
മലയാളം ബിഗ് ബോസ് സീസൺ 2-ൽ എത്തി ഏറെ ശ്രദ്ധേയനായ ആര്‍ജെയാണ് ആർ ജെ സൂരജ് വൈൽഡ് കാർഡ് എൻട്രിയിലൂടെ…