Social Media

കാത്തിരിപ്പിന് ഒടുവിൽ വിരാമം… സ്നേഹത്തിനും പിന്തുണയ്ക്കും പ്രാർത്ഥനയ്ക്കും നന്ദി! ഞങ്ങൾ അവൾ മഴ; സന്തോഷ വാർത്തയുമായി ജോഫിൻ

മമ്മൂട്ടിയെയും മഞ്ജു വാര്യരെയും പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കിയ ദി പ്രീസ്റ്റ്’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റിയ…

ഇന്ന് രാത്രിയിലെ മദ്യപാനത്തിലും നാളത്തെ ഉറക്കത്തിലുമാണ് ഞങ്ങളുടെ പുതിയ പ്രതീക്ഷയെന്ന് പ്രിയങ്ക ചോപ്ര; വിവാഹ മോചന വാർത്തയ്ക്കിടെ നടി; അമ്പരന്ന് ആരാധകർ

പ്രിയങ്ക ചോപ്രയും നിക് ജൊനാസും വേര്‍പിരിയുകയാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ നിന്നും നിക്…

കട്ട് ത്രൂ മാക്‌സി ഡ്രസ് ധരിച്ച് മുംബൈയിലെ ഒരു പരിപാടിക്ക് എത്തി നടിയും ബിഗ് ബോസ് താരവും.. അമേരിക്കന്‍ മോഡലിന്റെ ‘വിവാദ വസ്ത്രം’ കോപ്പിയടിച്ചെന്ന് ആരാധകർ

നടിയും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ ഉര്‍ഫി ജാവേദിന്റെ വസ്ത്രധാരണം വീണ്ടും ചര്‍ച്ചയാകുന്നു. മുംബൈയിലെ ഒരു പരിപാടിക്ക് കട്ട് ത്രൂ മാക്‌സി…

വിജയ് സേതുപതിയെ ആക്രമിച്ചത് മലയാളി യുവാവ്! തൂക്കിയെടുത്തു! അക്രമത്തിന് പിന്നിലെ കാരണം നടുക്കുന്നു…. പ്രതിയെ പിടിച്ചതോടെ

തമിഴ് നടൻ വിജയ് സേതുപതിയ്ക്ക് നേരെ വിമാനത്താവളത്തിൽ വെച്ച് ആക്രമണശ്രമം നടന്ന വീഡിയ സോഷ്യൽ മീഡിയായിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വിജയ്…

അപ്പുവിനെ മരണത്തിലേക്ക് തള്ളിവിട്ട് ബാലു; സിദ്ധുവിന്റെ പുതിയ നീക്കം ; പുത്തൻ പരമ്പര പ്രണയവർണ്ണങ്ങൾ !

പെൺകുട്ടികൾക്ക് വളരെ മികച്ച ഒരു ജോബ് നേടിയെടുക്കാനും അതിനോടൊപ്പം പ്രണയവും ജീവിതവും സ്വപ്നം കാണാനുമൊക്കെ പഠിപ്പിക്കുന്ന ഒരു പരമ്പര, അതാണ്…

സൂപ്പര്‍മാനെ സ്വവര്‍ഗാനുരാഗിയായി അവതരിപ്പിച്ച് ഡിസി കോമിക്സ്; ഈ ധൈര്യത്തെ അഭിവാദ്യം ചെയ്യുന്നു, സൂപ്പര്‍മാനോട് ബഹുമാനമല്ലാതെ മറ്റൊന്നുമില്ലെന്ന് ആരാധകര്‍

കോമിക് സൂപ്പര്‍ ഹീറോ സൂപ്പര്‍മാനെ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ലോകമെങ്ങും ഈ സൂപ്പര്‍ ഹീറോയ്ക്ക് ആരാധകരുണ്ട്. ഇപ്പോഴിതാ എണ്‍പത് വര്‍ഷത്തോളമായി ഇറങ്ങുന്ന…

ഉമ്മച്ചിക്കുട്ടികളുടെ മൊഞ്ചൊന്നും പൊയ്പോവൂല, പടച്ചോനെ എനിക്കിവിളെ കെട്ടിച്ചുതരണേ… തട്ടത്തിൻ മറയത്തിലെ വിനോദിനെ മറന്നോ? ആള് ഇവിടെയുണ്ട്; ചിത്രം വൈറൽ

വിനീത് ശ്രീനിവാസന്‍-നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ തട്ടത്തിന് മറയത്ത് എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ ചെറുപ്പകാലം അവതരിപ്പിച്ച കുട്ടിയുടെ പുതിയ…

എന്നും ഇതുപോലെ എന്റെ സ്വന്തം ചേച്ചിയായിട്ട് വേണം… വേറെ ആരുടേം ചേച്ചിയാവണ്ട; ‘സീതേച്ചിയെ ചേര്‍ത്തുനിര്‍ത്തി സ്വാതി’; ചിത്രം വൈറല്‍

പ്രേക്ഷകരുടെ പ്രിയ പരമ്പര സീതാകല്യാണം അവസാനിച്ചത് ഈയടുത്തായിരുന്നു. 2018 സെപ്റ്റബര്‍ 10 ന് ആരംഭിച്ച പരമ്പരയായിരുന്നു ഇത്. പരസ്പരം എന്ന…

കന്യകയാണോ എന്ന് ചോദിച്ചയാൾക്ക് കിടിലൻ മറുപടിയുമായി നടി ആതിര

സോഷ്യൽ മീഡിയയിൽ ഒരു സെലിബ്രിറ്റി ചിത്രമോ വീഡിയോയോ പങ്കുവച്ചാൽ അസഭ്യ കമന്റുകളുമായെത്തുന്നവരുണ്ട്. ഇപ്പോൾ ഇതാ സീരിയൽ താരം ആതിരാ മാധവ്…

കൈകോർത്ത് ശോഭനയും സുഹാസിനിയും;ഏറെ നാളുകൾക്ക് ശേഷം ഒരു അവാർഡ് വേദിയിൽ ഒത്തുകൂടി താരങ്ങൾ; ചിത്രം വൈറൽ

താരനിബിഡമായ അവാർഡ് നിശയ്ക്കാണ് ഹൈദരാബാദിലെ സൈമ പുരസ്കാര വേദി സാക്ഷിയായത്. പൃഥ്വിരാജ്, നിവിൻ പോളി, പ്രയാഗ മാർട്ടിൻ, പേളി മാളി,…

‘ഞാ​ന്‍ കു​ട്ടി​ക്കാ​ല​ത്തു ആ​രാ​ധി​ച്ചി​രു​ന്ന ആ ​ക​ണ്ണു​ക​ള്‍…പൃ​ഥ്വി​രാ​ജി​നെ പ്രൊ​പ്പോ​സ് ചെ​യ്ത ആ പെ​ണ്‍​കു​ട്ടി! കുറിപ്പ് വൈറൽ

പൃ​ഥ്വി​രാ​ജി​നെ പ്രൊ​പ്പോ​സ് ചെ​യ്ത പെ​ണ്‍​കു​ട്ടി​യെ നേ​രി​ട്ടു​ക​ണ്ട അ​നു​ഭ​വം പ​ങ്കു​ച്ചു​കൊ​ണ്ടു​ള്ള കു​റി​പ്പ് സോഷ്യൽ മീഡിയയിൽ വൈ​റ​ലാ​കു​ന്നു. 2014ല്‍ ​സു​ന്ദ​രി​യെ ലു​വി​ല്‍ വ​ച്ച്‌…