സിനിമാ നടി തന്നെ വേണമെന്ന് എന്താ നിർബന്ധം? നൃത്തകലയിൽ പ്രഗത്ഭരായ എത്രയോ കലാകാരികൾ ഉണ്ട്? അവരെയൊന്നും വേണ്ടാത്തത് എന്താണ്?; സ്നേഹ ശ്രീകുമാർ
കഴിഞ്ഞ ദിവസമായിരുന്നു സ്കൂൾ കലോത്സവത്തിൽ നൃത്താവിഷ്കാരം ചിട്ടപ്പെടുത്താൻ പ്രമുഖ ചലച്ചിത്ര താരം അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് മന്ത്രി വി.…