പ്രിന്‍സിന്റെ പരാജയം; മൂന്ന് കോടി രൂപ വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കി ശിവകാര്‍ത്തികേയന്‍
ശിവകാര്‍ത്തികേയന്‍ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമായിരുന്നു 'പ്രിന്‍സ്'. തമാശയുടെ മേമ്പൊടിയോടെ കഥ പറഞ്ഞ ചിത്രത്തിന് തിയേറ്ററുകളില്‍ കാര്യമായ വിജയം കെവരിക്കാന്‍…