വില്ലനായി വേറെയാളെ കൊണ്ട് വരണമെന്ന് ശിവകാര്‍ത്തികേയന്‍ ആവശ്യപ്പെട്ടു അതോടെ സിനിമയില്‍ നിന്നൊഴിവാക്കി: വെളിപ്പെടുത്തലുമായി കാര്‍ത്തിക് സുബ്ബരാജ്
കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ 2014ല്‍ റിലീസ് ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ജിഗര്‍ത്തണ്ട.ഈ സിനിമയിലെ പ്രകടനത്തിലൂടെ ബോബി സിംഹ മികച്ച…
2 years ago