സര്‍ജറി ഒക്കെ ചെയ്തു തടി കുറച്ചപ്പോഴേക്കും ആളുകള്‍ക്ക് ഒരു ഇഷ്ടക്കുറവ് ഉണ്ടായി, അവരെന്റെ സ്വന്തം ഉമ്മയും ഉപ്പയും അല്ല; എങ്ങനെ ജീവിക്കണം എന്ത് ചെയ്യണം എന്ന് അറിയാതിരുന്നപ്പോഴാണ് ഓട്ടോ റിക്ഷ ഓടിക്കാന്‍ ഇറങ്ങിയതെന്ന് ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധ നേടിയ ഇമ്രാന് ഖാന്
ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടി മറക്കാനിടയുള്ളവരില്ല. ഇതിലൂടെ ശ്രദ്ധ നേടിയ ഗായകനാണ് കൊല്ലം സ്വദേശിയായ…