പ്രശസ്ത അമേരിക്കന്‍ റാപ്പറും ഗ്രാമി ജേതാവുമായ കൂലിയോ അന്തരിച്ചു; മരണകാരണം പുറത്ത് വിടാതെ ബന്ധുക്കള്‍
പ്രശസ്ത അമേരിക്കന്‍ റാപ്പറും ഗ്രാമി പുരസ്‌കാര ജേതാവുമായി കൂലിയോ (59) അന്തരിച്ചു. ഗായകന്റെ മരണകാരണം ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. കൂലിയോയുടെ സുഹൃത്തും…