തന്റെ മുഖത്തെ രോമങ്ങൾ കാരണം സഹപാഠികളും മറ്റും ‘ഗോഡ്‌സില്ല’ എന്ന് വിളിച്ച് അധിക്ഷേപിച്ചു; നേരിട്ട ബോഡി ഷേമിങ്ങിനെ കുറിച്ച് ഗായിക
നിരവധി ആരാധകരുള്ള ഗായികയാണ് ജൊനിറ്റ ഗാന്ധി. ഇപ്പോഴിതാ കുട്ടിക്കാലത്ത് നേരിട്ട ബോഡി ഷേമിങ്ങിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ജൊനിറ്റ. കാനഡയിലെ…