ചിമ്പുവുമായുള്ള ചുംബന ചിത്രം , പ്രഭുദേവയുടെ കുടുംബ ജീവിതത്തിന്റെ തകർച്ച .ഒടുവിൽ വിഘ്‌നേശ് ശിവൻ തുണ – നയൻതാരയുടെ സംഭവ ബഹുലമായ ജീവിതം !
മനസ്സിനക്കരെ എന്ന ചിത്രത്തിൽ ശാലീന സൗന്ദര്യത്തിന്റെ മുഖവുമായി അരങ്ങേറിയ നടിയാണ് നയൻതാര . 2003 ലാണ് നയൻതാര സിനിമയിലേക്ക് എത്തുന്നത്…