ഹോളിവുഡില്‍ അഭിനയിച്ചാല്‍ വലിയ ആളാകുമോ, ചിമ്പു പറഞ്ഞത് ധനുഷിനെ കുറിച്ച്…; സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച
ഗൗതം മേനോന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമായിരുന്നു 'വെന്ത് തനിന്തത് കാട്'. ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.…