പീഡന പരാതിയോ മീ ടൂ ആരോപണമോ അമ്മയുടെ ഫണ്ട് വെട്ടിച്ചതോ അങ്ങനെ ഒരു ആരോപണവും തനിക്കെതിരെ ഇല്ല; സിദ്ദിഖ് ആ പരമാര്‍ശം നടത്തിയത് കുറ്റബോധം കൊണ്ട്; സിദ്ദിഖിന്റെ പോസ്റ്റിനെതിരെ ഷമ്മി തിലകന്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തയിലും നിറഞ്ഞ നില്‍ക്കുകയാണ് മലയാള താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പ്. ഇതുമായി ബന്ധപ്പെട്ട് നടന്…