മോഹൻലാലിന്റെ ബിഗ് ബ്രദറിന് ഒരു പ്രത്യേകതയുണ്ട്, ഇതാദ്യമായാണ് ഇങ്ങനെ ഒരു ചിത്രം ഒരുക്കുന്നത്!
മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ബിഗ് ബ്രദര്‍. 25 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹൻലാലിന്റെ നായികയായെത്തുന്നത് തെന്നിന്ത്യൻ…
5 years ago