സുജാതയുടെ ദേശീയ അവാര്‍ഡ് അട്ടിമറിച്ച് ശ്രേയ ഘോഷാലിന് നല്‍കി, മോഹന്‍ലാലിന് പകരം ഷാരൂഖ് ഖാന് മികച്ച നടനുള്ള അവാര്‍ഡ് കൊടുക്കാനും നിര്‍ദ്ദേശം വന്നു; വെളിപ്പെടുത്തലുമായി സിബി മലയില്‍
നിരവധി ആരാധകരുള്ള ഗായികയാണ് സുജാത മോഹന്‍. ഇപ്പോഴിതാ 'പരദേശി' സിനിമയിലെ 'തട്ടം പിടിച്ചു വലിക്കല്ലേ…' എന്ന ഗാനത്തിന് ഗായിക സുജാതയ്ക്ക്…