എന്നെ ഒന്നും ബാധിക്കില്ല എന്നൊരു മട്ട് ആ സ്വയംപ്രഖ്യാപിത ഇരിപ്പിലും നടപ്പിലുമുണ്ട്.. ശോഭനയെ സംഘിയാക്കിയാല്‍ ശോഭനക്കൊന്നുമില്ല, സംഘികള്‍ക്കതു ഗുണം ചെയ്യുമെന്നു മാത്രം- ശാരദക്കുട്ടി ടീച്ചര്‍
മലയാളികളുടെ ഇഷ്ടതാരമായ ശോഭന കഴിഞ്ഞ ദിവസം മോദി എത്തിയ പരിപാടിയിൽ പങ്കെടുത്തതോടെ ശോഭനയ്‌ക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. അതേ സമയം…