ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള വ്യക്തി! അടുത്ത ജന്മത്തിൽ എനിക്ക് അവരുടെ മകനായി ജനിക്കണം!! മിഷ്കിന്റെ വാക്കുകളിൽ പൊട്ടിക്കരഞ്ഞ് നടി
മലയാളികളുടെ ഇഷ്ടതാരമാണ് ഷംനകാസിം. അതുപോലെ വ്യത്യസ്തമായ ഒരുപിടി ചിത്രങ്ങളിലൂടെ തമിഴ്ചലച്ചിത്രലോകത്ത് തന്റേതായ ഇരിപ്പിടമുണ്ടാക്കിയ സംവിധായകനാണ് മിഷ്കിൻ. അഭിനയരംഗത്തും സജീവമാണ് അദ്ദേഹം.…
1 year ago