അന്ന് ഞാന്‍ ആ ത്മഹത്യ ചെയ്യുന്നതിനെ കുറിച്ചൊക്കെ ചിന്തിച്ചിരുന്നു; കേസ് വന്നപ്പോള്‍ ഉമ്മയും കെട്ടാന്‍ പോകുന്ന ആളും പ്രതികരിച്ചത് ഇങ്ങനെ!; ഷിയാസ് കരീം
ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം. അടുത്തിടെയാണ് നടനെതിരെ പീ ഡന ആരോപണം ഉയര്‍ന്ന്…