ബോചെയ്ക്ക് നല്ല പ്രായമുണ്ട്. അയാളെ കഴുത്തിൽ പിടിച്ച് ജീപ്പിലേക്ക് തള്ളുന്ന സീനൊക്കെ കണ്ടപ്പോൾ വിഷമം തോന്നി; ഹണി റോസിന്റെ ഭാഗത്തും തെറ്റുണ്ടെന്നേ ഞാൻ പറയുകയുള്ളൂ; ഷിയാസ് കരീം
ഹണി റോസ്- ബോബി ചെമ്മണ്ണൂർ വിഷയത്തിൽ ബോബി ചെമ്മണ്ണൂരിനെ ജയിലിലടച്ചതിൽ വിഷമമുണ്ടെന്ന് നടൻ ഷിയാസ് കരീം. ബൊച്ചെയുടെ ഭാഗത്തും തെറ്റുണ്ട്,…