ശിവന്റെ അറംപറ്റിയ ആ വാക്ക് ;സാന്ത്വനം വീട്ടിൽ നിന്നും പടിയിറങ്ങി അഞ്ജലി ?; തമിഴിലെ കഥയുമായി ചേർത്ത് വായിച്ചശേഷം ആരാധകർ പറയുന്നു !
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട കപ്പിള്‍സാണ് സാന്ത്വനത്തിലെ ശിവനും അഞ്ജലിയും. ശിവാജ്ഞലി ലവ് സ്റ്റോറി യുവാക്കളുടെ അടക്കം ഹരമായിരിക്കുകയാണ് .…