എന്റെ ആദ്യ ഷോട്ട് ഞാനൊരു ഗണ്ണൊക്കെ പിടിച്ച് ഇങ്ങനെ നില്‍ക്കുക്കുമ്പോൾ ; വിജയ് അടുത്ത് വന്ന് ആ കാര്യം ചോദിച്ചു അപ്പോഴാണ് ഞാനും അതോര്‍ത്തത്; ബീസ്റ്റില്‍ വിജയ്‌ക്കൊപ്പമുള്ള അനുഭവം പങ്കുവെച്ച് ഷൈന്‍ ടോം!
മലയാളത്തിലും തമിഴിലും ഒരുപോലെ ആരാധകർ ഉള്ള താരമാണ് വിജയ് . ഇപ്പോൾ കേരളത്തിലെ വിജയ് ഫാന്‍സ് ആഘോഷമാക്കുകയാണ് ബീസ്റ്റ്. വിഷു-അവധിക്കാല…