ഈ വേർപാട് താങ്ങാനാകുന്നില്ല. അപ്രതീക്ഷിത വിയോഗത്തിൽ വിങ്ങിപ്പൊട്ടി സീരിയൽ താരങ്ങൾ! മുണ്ടകൈയില്‍ കുത്തിയൊലിച്ചുവന്ന ദുരന്തത്തിൽ പ്പെട്ട സീരിയൽ ക്യാമറാമാന്റെ മൃതദേഹം കണ്ടെത്തി
ഒറ്റ രാത്രി കൊണ്ട് ഇല്ലാതായത് മുണ്ടക്കൈ എന്ന ഒരു ഗ്രാമമാണ്. പ്രിയപ്പെട്ടവരെ എവിടെ അന്വേഷിക്കണമെന്നുപോലും അറിയാതെ വിറങ്ങലിച്ചുനിൽക്കുകയാണ് നാട്. ഇരുനൂറോളം…