തലമുടി കൊഴിഞ്ഞു, രണ്ടാഴ്ച കൂടുമ്പോൾ സ്റ്റിറോയിഡുകൾ എടുക്കണം, പലതും ഉപേക്ഷിക്കേണ്ടി വന്നു; അപൂർവ രോഗം ബാധിച്ചുവെന്ന് നടി ഷോൺ റോമി
പ്രേക്ഷകർക്കേറെ സുപരിചിതയായ താരമാണ് ഷോൺ റോമി. 2016ൽ രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപാടം എന്ന ചിത്രത്തിലെ നായികയായി ആണ്…