ആറ്റ്‌ലീയുടെ ചിത്രത്തില്‍ കിംഗ് ഖാന്റെ നായികയായി നയന്‍ താര എത്തുന്നു!? ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി താരം
തെന്നിന്ത്യയിലാകെ ആരാധകരുള്ള താരസുന്ദരിയാണ് നയന്‍താര. ഇപ്പോഴിതാ ലേഡി സൂപ്പര്‍സ്റ്റാര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. കിംഗ് ഖാന്‍ ഷാരൂഖിന്റെ…