സമയത്തിനൊക്കെ വന്നോളാം, അടുത്ത പടത്തില്‍ എന്നെയും വിളിക്കൂ കുഞ്ഞേ; ബോളിവുഡിലെ കിങ് ഖാന്റെ അപേക്ഷ കണ്ടില്ലേ? അതും യുവ നായികയോട് !
ബോളിവുഡിലെ കിങ് ഖാനായ ഷാരൂഖ് ഖാൻ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. ഷാരൂഖ് അഭിനയിക്കാൻ ഒരു അവസരത്തിനായി അപേക്ഷിക്കുന്ന വാക്കുകളാണ് ഇപ്പോൾ…