നല്ല സമയത്ത് മോഹന്‍ലാലും, മമ്മൂട്ടിയും , സുരേഷ് ഗോപിയും ഒക്കെ വീട്ടില്‍ വരുമായിരുന്നു; മോശം സമയത്ത് ഇവർ ആരും തിരിഞ്ഞു നോക്കിയില്ല; ശാന്തി വില്യംസ്!
മലയാളികൾക്ക് സ്വന്തം അമ്മയുടെ സ്ഥാനത്താണ് നടി ശാന്തി വില്യംസ്. മലയാളം, തമിഴ് സിനിമകളിൽ സജീവമായിരുന്ന നടി സീരിയലുകളിലൂടെയും ആരാധകരെ നേടിയിട്ടുണ്ട്.…
2 years ago